Surprise Me!

Bhim Army Chief Chandrashekhar Azad : The Real Hero In The CAA Protest | Oneindia Malayalam

2019-12-21 2 Dailymotion

Bhim Army Chief Chandrashekhar Azad : The Real Hero In The CAA Protest
വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കയ്യിലമര്‍ന്ന് ശ്വാസം മുട്ടുന്ന ഒരു വിഭാഗം ഇവിടെ ഉണ്ട്. എല്ലാം തിരിച്ചറിഞ്ഞ് പ്രതിഷേധിക്കുന്ന വലിയൊരു വിദ്യാര്‍ത്ഥി സമൂഹം ഇവിടെ ഉണ്ട്. അവര്‍ക്ക് വേണ്ടി നാവാകാന്‍ അവരുടെ മുന്നില്‍ നിന്ന് നയിക്കാന്‍ ഒരു നേതാവിനെ വേണം.ആ സ്ഥാനത്തേക്ക് ജനങ്ങള്‍ ചന്ദ്രശേഖര്‍ ആസാദിനെ അവരോധിക്കുകയാണ്. ചരിത്രത്തില്‍ ഇടംനേടേണ്ട ഈ പ്രക്ഷോഭത്തിന്റെ സമരനായകനായി നെടുംതൂണായി ചന്ദ്രശേഖര്‍ ആസാദ് മാറുകയാണ്. ആരാണ് മുപ്പത്തിമൂന്നുകാരനായ ഈ ചന്ദ്രശേഖര്‍ ആസാദ്‌.
#ChandrashekharAzad #IndiansAgainstCAA_NRC #Jamia